Surprise Me!

സൌദിയില്‍ മലയാളികള്‍ക്ക് ജോലി നഷ്ടമാകും | Oneindia Malayalam

2017-09-15 2 Dailymotion

Shocking news for Indians and Malayalis who are working in Saudi Arabia. Saudi Arabia decides to eliminate expatriates to give preference for Saudi Natives. <br /> <br />പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സൌദി അറേബ്യയില്‍ പുതിയ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളില്‍ സൌദി വത്ക്കരണം നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. ഇതോടെ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെയുള്ള വിദേശികളെ പിരിച്ചുവിടും.

Buy Now on CodeCanyon